Categories

ഇ­ന്ന് തോ­റ്റാല്‍ ഇ­ന്ത്യ­ക്ക് മ­ടങ്ങാം

ധാം­ബു­ള്ള: ന്യൂ­സി­ലാന്‍­ഡി­നെ­തി­രേ ഇ­ന്നു ന­ട­ക്കു­ന്ന സെമി­ഫൈ­ന­ലില്‍ തോ­റ്റാല്‍ ഇ­ന്ത്യ­ക്ക് നാ­ട്ടി­ലേ­ക്ക് മ­ട­ങ്ങാം. ക­ഴി­ഞ്ഞ­മല്‍­സ­ര­ത്തില്‍ ശ്രീ­ല­ങ്ക­യോ­ടേ­റ്റ നാ­ണം­കെട്ട തോല്‍­വി­യാ­ണ് നീ­ല­ക്ക­ടു­വക­ളെ പ­രി­താ­പ­ക­രമാ­യ സ്ഥി­തി­യി­ലേ­ക്കെ­ത്തി­ച്ചത്. എ­ന്നാല്‍ ഇ­ന്ത്യ­യു­ടെ ദൗര്‍­ബല്യം ന­ന്നാ­യി അ­റി­യാ­വു­ന്ന കീ­വി­സ് മി­ക­ച്ച പ്ര­ക­ട­ന­മാകും പു­റ­ത്തെ­ടു­ക്കുക.

അ­മ്പ­യര്‍­മാ­രു­ടെ പി­ഴ­വാ­ണ് ക­ഴി­ഞ്ഞ­മല്‍­സ­ര­ത്തില്‍ ഇ­ന്ത്യന്‍ തോല്‍­വി­ക്കു മു­ഖ്യ­കാ­ര­ണ­മാ­യ­ത്. ദി­നേ­ശ് കാര്‍­ത്തികും സെ­വാ­ഗു­മ­ട­ങ്ങു­ന്ന ഓ­പ്പ­ണിം­ഗ് ക്ലി­ക്കാ­വാ­ത്ത­താ­ണ് ഇ­ന്ത്യ­യു­ടെ മു­ഖ്യ­പ്ര­ശ്‌നം. റെ­യ്‌­നയും രോ­ഹി­ത് ശര്‍­മയും കോ­ഹ്‌ലിയും ധോ­ണിയും അ­ട­ങ്ങു­ന്ന മ­ധ്യ­നി­രയും പിച്ചി­നോ­ട് പൊ­രു­ത്ത­പ്പെ­ടാ­നാ­കാ­തെ കീ­ഴ­ട­ങ്ങു­ക­യാണ്. സ്­പി­ന്നര്‍­മാരും പേ­സര്‍­മാരും മി­ക­ച്ച പ്ര­ക­ട­ന­മാ­ണ് കാ­ഴ്­ച്ച­വെ­ച്ച­ത്.

ര­ണ്ടാം­സ്ഥാ­ന­ത്തു­ള്ള ന്യൂ­സി­ലാന്‍­ഡി­ന് ഏഴും അ­വസാ­ന സ്ഥാ­ന­ത്തു­ള്ള ഇ­ന്ത്യ­ക്ക് അഞ്ചും പോ­യിന്റാ­ണു­ള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.