Administrator
Administrator
‘ലാദന്റെ മരണം പാക്കിസ്താന്‍ തീവ്രവാദികളുടെ കേന്ദ്രമാണെന്നത് ശരിവെക്കുന്നു’
Administrator
Monday 2nd May 2011 11:12am

p-chidambaramന്യൂദല്‍ഹി: പാക്കിസ്താന്‍ ആസ്ഥാനമായി തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് ഉസാമ ബിന്‍ലാദന്റെ മരണമെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം. ലാദന്റെ വധം തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ചരിത്രപരവും വിജയപരവുമായ നാഴികക്കല്ലാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ഉസാമയുടെ മരണം ആശ്വാസകരമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.

Advertisement