ന്യൂദല്‍ഹി: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് ജൂലെ ഒന്നുമുതല്‍ സൗദി സര്‍ക്കാര്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവരുടെ കൂടെ താമസിക്കുന്ന ആശ്രിതരായ ഓരോ കുടുംബാംഗത്തിനും പ്രതിമാസം 100 റിയാ(ഏകദേശം 1,700 രൂപ)ലാണ് നല്‍കേണ്ടിവരിക.


Also read:  ‘പ്ലീസ് ശല്ല്യപ്പെടുത്തരുത് മന്ത്രി ഉറക്കാസനത്തിലാണ്’; യോഗാചരണത്തിനിടെ മദ്ധ്യപ്രദേശില്‍ മന്ത്രിമാരുടെ വ്യത്യസ്ത പ്രകടനങ്ങള്‍


ഒരു വര്‍ഷത്തെ നികുതി മുന്‍കൂറായി നല്‍കണമെന്നാണ് നിയമം പറയുന്നത്. അതോടെ വന്‍ തുകയാകും ഒരോ കുടുംബത്തിനും അടുത്തമാസം സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരിക. കുട്ടികളുമായി ജീവിക്കുന്നവരെയാണ് നിയമംകൂടുതലായും ബാധിക്കുക. ഇവര്‍ ആശ്രിതരുടെ പട്ടികയില്‍ പെടുന്നതിനാല്‍ നിര്‍ബന്ധമായും ഇത് നല്‍കിയേ തീരൂ.


Dont miss യു.പിയിലെ സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ചുമന്ന് കൊണ്ടുപോകേണ്ടിവരുമ്പോള്‍ സൗജന്യ ആംബുലന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കി യു.പി സര്‍ക്കാര്‍