Categories

കോ­മണ്‍­വെല്‍­ത്ത് ഗെ­യിംസ്: ഇ­ന്ത്യന്‍ ടെ­ന്നി­സ് താ­ര­ങ്ങള്‍ ക­ളിക്കും

ന്യൂ­ദല്‍ഹി: ഒ­ക്ടോ­ബ­റില്‍ ന­ട­ക്കുന്ന കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സില്‍ ഇ­ന്ത്യന്‍ ടെ­ന്നി­സ് താ­ര­ങ്ങള്‍ പ­ങ്കെ­ടു­ക്കു­മെ­ന്ന് ഓള്‍ ഇ­ന്ത്യ ടെ­ന്നി­സ് അ­സോ­സി­യേ­ഷന്‍ സം­ഘാ­ട­ക സ­മി­തി­യെ അ­റി­യ­ി­ച്ചു.പ്ര­തിഫ­ലം കു­റ­ച്ചാല്‍ ഗെ­യിം­സില്‍ പ­ങ്കെ­ടു­ക്കി­ല്ലെ­ന്ന് താ­ര­ങ്ങള്‍ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു.

ലി­യാന്‍­ഡര്‍ പെ­യ്‌സ്, മ­ഹേ­ഷ് ഭൂ­പ­തി, രോ­ഹന്‍ ബോപ്പ­ണ്ണ, സോം­ദേ­വ് ദേ­വ് വര്‍­മന്‍ തു­ട­ങ്ങി­യ­വ­രാ­ണ് ഗെ­യിം­സ് ബ­ഹി­ഷ്­ക്ക­രി­ക്കു­മെ­ന്ന ഭീഷ­ണി മു­ഴ­ക്കി­യ­ത്. താ­ര­ങ്ങള്‍ ഗെ­യിം­സ് ബ­ഹി­ഷ്­ക്ക­രി­ക്കു­മെ­ന്ന വാര്‍­ത്ത നേര­ത്തേ ടെ­ന്നി­സ് അ­സോ­സി­യേ­ഷന്‍ നി­രാ­ക­രി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.