Categories

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

കൊല്‍ക്കത്ത: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റു മരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശി ഏളപ്രലു ജയചന്ദ്രയാണ് കൊല്ലപ്പെട്ടത്.

ടെക്‌സാസിനു സമീപമുള്ള പെട്രോള്‍ ബങ്കില്‍വെച്ചായിരുന്നു വെടിവെയ്പ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. കമ്പ്യൂട്ടര്‍ പഠനത്തിനായി അമേരിക്കയിലെത്തിയതായിരുന്നു ജയചന്ദ്ര.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.