Categories

ഓഹരി വിപണിയില്‍ നഷ്ടം

മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. 176 പോയന്റ് നഷ്ടത്തോടെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച/സെന്‍സെക്‌സ് 18132 പോയന്റിലും 53 പോയന്റ് നഷ്ടത്തോടെ നിഫ്റ്റി 544782.80 പോയന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.