Categories

ഇന്ത്യന്‍ പനോരമയിലേക്ക് അഞ്ച് മലയാള ചിത്രങ്ങള്‍

മുംബൈ: ഇന്ത്യന്‍ പനോരമയിലേക്ക് അഞ്ച് മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. മമ്മി ഏന്റ് മി, കാല്‍ചിലമ്പ്, മകരമഞ്ഞ്, ഇലക്ട്ര എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. എന്‍ ചന്ദ്ര അധ്യക്ഷനായ സമിതിയാണ് സിനിമകളെ തിരഞ്ഞെടുത്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.