Categories

കൊച്ചിയില്‍ നാവികസേനാഗം വെടിയേറ്റു മരിച്ചു

 

കൊച്ചി: നാവികസേനാഗം വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയാണ് മരിച്ചത്. നാവികസേനാ കപ്പലില്‍ ജോലിക്കിടെയാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.