Categories

ഇ­ന്ത്യ­ക്കാ­രിയാ­യ വീ­ട്ടമ്മ­യെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ ഈ­ജി­പ്­ഷ്യന്‍ പൗ­ര­ന് തട­വ്

DU student kidnapped, gang raped in Delhiദുബൈ: ഇ­ന്ത്യ­ക്കാ­രിയാ­യ വീ­ട്ടമ്മ­യെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ ഈ­ജി­പ്­ഷ്യന്‍ പൗ­ര­ന് 10 വര്‍ഷ­ത്തെ തട­വ് ശി­ക്ഷ വി­ധിച്ചു.
മു­നി­സി­പ്പാ­ലി­റ്റി ജീ­വ­ന­ക്കാ­ര­നെ­ന്നു പ­റഞ്ഞു അക­ത്തു ക­ട­ന്ന യു­വാ­വ് വീ­ട്ടമ്മ­യെ മര്‍­ദ്ദി­ക്കു­കയും മാ­ന­ഭം­ഗ­പ്പെ­ടു­ത്തു­ക­യു­മാ­യി­രുന്നു. തു­ടര്‍­ന്ന് ദി­വ­സ­ങ്ങള്‍­ക്കു­ള്ളില്‍ പ്ര­തി സ­മാ­നമാ­യ കു­റ്റം ചെ­യ്­ത­തോ­ടെ­യാ­ണ് പി­ടി­യി­ലാ­യത്.

25 വ­യ­സ്സു­ള്ള പ്ര­തി­യെ പ­ത്തു വര്‍­ഷം ത­ട­വി­നും നാ­ടു­ക­ട­ത്താ­നു­മാ­ണ് ഷാര്‍­ജ ശ­രി­അ­ത്ത് കോട­തി ശി­ക്ഷ വി­ധി­ച്ചത്.
ആദ്യം കു­റ്റ­ങ്ങള്‍ നി­ഷേ­ധി­ച്ചെ­ങ്കിലും ശാ­സ്­ത്രീയ തെ­ളി­വു­ക­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് കേ­സ് തെ­ളി­യി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.