Categories

ഇ­ന്ത്യന്‍ ഹോ­ക്കി അ­ധി­കൃ­തര്‍­ക്കെ­തി­രേ പ്ര­തി­ഷേ­ധ­വു­മാ­യി കോച്ച്

മുംബൈ: ഇ­ന്ത്യന്‍ ഹോ­ക്കിടീം കോ­ച്ച് ജോ­സ് ബ്രാ­സ അ­ധി­കൃ­തര്‍­ക്കെ­തി­രേ രം­ഗ­ത്തെത്തി. ത­ന്നെ ഒ­ര­ടി­മ­യെ­പ്പോ­ലെ­യാ­ണ് ക­ണ­ക്കാ­ക്കു­ന്ന­തെന്നും സ്‌­പോര്‍­ട്‌­സ് അ­തോ­റി­റ്റി ഓ­ഫ് ഇന്ത്യ (സാ­യി)യും ഫെ­ഡ­റേ­ഷനും ത­ന്നെ ച­തി­ക്കു­ക­യാ­ണെന്നും ഈ സ്‌­പെ­യിന്‍­കാ­രന്‍ തു­റ­ന്ന­ടി­ച്ചു.

ഇ­ന്ത്യ­ന്‍ ഹോ­ക്കി­യെ പ്രൊ­ഫ­ഷ­ന­ലി­സ­ത്തി­ന്റെ പാ­ത­യി­ലെ­ത്തി­ക്കാന്‍ താന്‍ ശ്ര­മി­ച്ചെന്നും എ­ന്നാല്‍ ത­നി­ക്ക് യാ­തൊ­രു പ­രി­ഗ­ണ­നയും ല­ഭി­ച്ചി­ല്ലെ­ന്നും സ്വ­കാ­ര്യ പ­ത്ര­ത്തി­ന­നു­വ­ദി­ച്ച അ­ഭി­മു­ഖ­ത്തില്‍ ബ്രാ­സ പ­റഞ്ഞു. ടീം തി­ര­ഞ്ഞെ­ടു­പ്പില്‍­പ്പോലും ത­നി­ക്ക് യാ­തൊ­രു പ­രി­ഗ­ണ­നയും നല്‍­കു­ന്നി­ല്ലെന്നും ബ്രാ­സ കു­റ്റ­പ്പെ­ടു­ത്തി.

ക­ഴി­ഞ്ഞ മെ­യി­ലാ­ണ് ബ്രാ­സ ഇ­ന്ത്യന്‍ ഹോ­ക്കിടീം കോ­ച്ചാ­യി സ്ഥാ­ന­മേ­റ്റത്. ഈ­വര്‍­ഷം ചൈ­ന­യില്‍ ന­ട­ക്കു­ന്ന ഏ­ഷ്യന്‍ ഗെ­യിം­സ് വ­രെ­യാ­ണ് ഇ­ന്ത്യന്‍ ഹോ­ക്കി ടീ­മു­മാ­യുള്ള ബ്രാ­സ­യു­ടെ ക­രാര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.