ചെന്നൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമില്‍ പീയുഷ് ചൗള മാത്രമാണ് ഏക പുതുമുഖം.

രവീന്ദര്‍ ജഡേജ ടീമിനു പുറത്തായപ്പോള്‍ ന്യൂസിലാന്‍ഡിനെതിരേ മികച്ച പ്രകടനം നടത്തിയ യൂസുഫ് പഠാന്‍ ടീമില്‍ ഇടംപിടിച്ചു. നീണ്ട കാലയളവിനുശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ടീം: ധോണി, സെവാഗ്, ഗംഭീര്‍, സച്ചിന്‍, വിരാട് കോലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, ഹര്‍ഭജന്‍, സഹീര്‍, നെഹ്‌റ, പ്രവീണ്‍ കുമാര്‍, മുനാഫ് പട്ടേല്‍, അശ്വിന്‍, യൂസുഫ് പഠാന്‍, പീയുഷ് ചൗള, ശ്രീശാന്ത്.