Categories

മി­സൈല്‍ ര­ഹ­സ്യ­ങ്ങള്‍ വി­റ്റ ഇ­ന്തോ-അ­മേ­രി­ക്ക­ന് ജീ­വ­പ­ര്യന്തം

വാഷി­ങ്­ടണ്‍: ക്രൂ­യി­സ് മി­സൈല്‍ സാ­ങ്കേ­തി­ക­വി­ദ്യ­യും മ­റ്റു­ സു­പ്രധാ­ന ര­ഹ­സ്യ­ങ്ങളും ചൈന­ക്കു കൈ­മാറി­യ ഇ­ന്തോ- അ­മേ­രി­ക്കന്‍ എന്‍­ജി­നി­യര്‍­ക്ക് ഫെ­ഡ­റല്‍ ജൂറി ജീ­വ­പ­ര്യ­ന്തം ശി­ക്ഷ വി­ധിച്ചു.

66കാരായ നോ­ഷിര്‍ എ­സ് ഗോ­വാ­ഡി­യയാ­ണ് പ­ണ­ത്തി­നു വേ­ണ്ടി അ­മേ­രി­ക്ക­യു­ടെ സു­പ്രധാന ആ­യു­ധ­ങ്ങളു­ടെ ഡി­സൈന്‍ ചൈന­ക്ക് വി­റ്റത്. 2010 ന­വം­ബര്‍ 22ന് ശി­ക്ഷ ആ­രം­ഭി­ക്കും. ക­ടു­ത്ത രാ­ജ്യ­ദ്രോ­ഹ കു­റ്റ­മാ­ണ് നോ­ഷിര്‍ ചെ­യ്­ത­തെ­ന്ന് അ­സി­സ്റ്റന്റ് അ­റ്റോര്‍­ണി ജ­നറല്‍ (ദേ­ശീ­യ സുര­ക്ഷ) ഡേ­വി ക്രി­സ് വ്യ­ക്ത­മാക്കി.

മി­സൈല്‍ ര­ഹ­സ്യ­ങ്ങ­ളുടെ കൈ­മാറല്‍, ര­ഹ­സ്യ­ങ്ങ­ള­ടങ്ങി­യ ഫ­യ­ലു­കള്‍ അ­ന­ധി­കൃ­ത­മാ­യി കൈ­വ­ശം­വ­യ്­ക്കല്‍, ഫ­യ­ലു­കള്‍ ക­ടത്തല്‍, നി­കു­തി വെ­ട്ടി­പ്പ് തുട­ങ്ങി അ­ഞ്ചു കൗ­ണ്ട് ക്രി­മി­നല്‍ കു­റ്റ­ങ്ങ­ളാ­ണ് നോ­ഷി­റി­നെ­തി­രേയു­ണ്ടാ­യി­രു­ന്നത്.

രാ­ജ്യ­ത്തി­ന്റെ സു­ര­ക്ഷാ ര­ഹ­സ്യ­ങ്ങള്‍ ലാ­ഭ­ത്തി­നു വേ­ണ്ടി വില്‍­ക്കു­ന്ന­വര്‍­ക്ക് ഒ­രു മു­ന്ന­റി­യി­പ്പാ­ണ് നോ­ഷി­റി­നു നല്‍കി­യ ശി­ക്ഷ­യെ­ന്ന് ഫെ­ഡ­റല്‍ കോട­തി വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.