Categories

ഫ്രാന്‍സിനെതിരായ ഹോക്കി ടെസ്റ്റ് പരമ്പര ഇന്ത്യക്ക്

ന്യൂദല്‍ഹി: ഫ്രാന്‍സിനെതിരായ ഹോക്കിടെസ്റ്റ് പരമ്പര ഇന്ത്യ നേടി. രണ്ടാം മല്‍സരത്തില്‍ 6-0 നാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്നുമല്‍സര പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യക്കായി സന്ദീപ് സിംഗ് 3 ഗോള്‍ നേടി. ക്യാപ്റ്റന്‍ രാജ്പാല്‍, ഹരി പ്രസാദ്, അമീര്‍ ഖാന്‍ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ആദ്യമല്‍സരത്തില്‍ 4-3 ന് ഇന്ത്യ വിജയിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.