കൊച്ചി: ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ പ്രദീപ് കുമ്പിളിക്ക് നേരെ എസ് എന്‍ ഡി പി പ്രവര്‍ത്തകരുടെ ആക്രമണം. ക്യാമറ തല്ലിത്തകര്‍ത്തു.

എസ് എന്‍ ഡി പി റാലിക്കിടെ മദ്യപിച്ചെത്തിയ പ്രവര്‍ത്തകരുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്.