കൊച്ചി: സ്റ്റോക്കോമില്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്നുചേര്‍ന്ന ഏഷ്യാ-പസഫിക് യോഗത്തില്‍ ഇന്ത്യ നിരോധനത്തിനെതിരേ ഇന്ത്യ നിലപാടെടുത്തു.

അതിനിടെ എന്‍ഡോസള്‍ഫാന് എതിരായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.എസിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ഉപവാസം നടന്നിരുന്നു.

Subscribe Us: