Categories

വി­സ പ്ര­ശ്‌നം: ചൈ­നീ­സ് സ്ഥാ­ന­പ­തി­യെ ഇ­ന്ത്യ വി­ളി­ച്ചു­വ­രുത്തി

ന്യൂ­ദല്‍ഹി: ചൈ­നീ­സ് സ്ഥാ­ന­പ­തി­യെ ഇ­ന്ത്യ വി­ളി­ച്ചു­വ­രു­ത്തി. മു­തിര്‍­ന്ന ഇ­ന്ത്യന്‍ സൈനി­കോ­ദ്യോ­ഗ­സ്ഥന്‍ ലെ­ഫ്.ജ­ന­റല്‍ ബി­സ്വാ­ളി­ന് വി­സ നി­ഷേ­ധി­ച്ച ന­ട­പ­ടി­യില്‍ ഇ­ന്ത്യ­യു­ടെ അ­തൃ­പ്­തി അ­റി­യി­ക്കാ­നാ­ണ് ന­ട­പ­ടി. ഫോ­റിന്‍ സെ­ക്രട്ട­റി നി­രു­പ­മ റാ­വു­വാ­ണ് ചൈ­നീ­സ് സ്ഥാ­ന­പ­തി­യെ വി­ളി­ച്ചു­വ­രു­ത്തി­യി­രി­ക്കു­ന്നത്.

പ്ര­ശ്‌­ന­ബാധി­ത പ്ര­ദേ­ശമാ­യ ജ­മ്മു­ക­ശ്­മീ­രില്‍ സേവ­നം അ­നു­ഷ്ഠി­ച്ചു എ­ന്ന കാ­ര­ണം പ­റ­ഞ്ഞാ­ണ് ചൈ­ന ബി­സ്വാ­ളി­ന് വി­സ നി­ഷേ­ധി­ച്ച­ത്. ചൈ­ന­യു­ടെ ന­ട­പ­ടി­യില്‍ ഇ­ന്ത്യ പ്ര­തി­ഷേ­ധം അ­റി­യി­ക്കു­ക­യും ചൈ­ന­യില്‍ നി­ന്നു­ള്ള പ്ര­തി­രോ­ധ­സം­ഘ­ത്തി­ന്റെ സ­ന്ദര്‍ശ­നം ത­ട­യു­ക­യും ചെ­യ്­തി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.