Administrator
Administrator
ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു
Administrator
Tuesday 7th December 2010 3:21pm

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ഏകദിനത്തില്‍ ന്യൂസിലന്റിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പാര്‍ഥിവ് പട്ടേല്‍. സൗരവ് തിവാരി, പ്രവീണ്‍ കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളിക്കിറങ്ങിയത്.

Advertisement