ഗുവാങ്ഷൂ: ഏഷ്യാഡ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാംതോല്‍വി. ഖത്തറിനോട് 2-1നാണ് ഇന്ത്യ തോറ്റത്.

ആദ്യമല്‍സരത്തില്‍ ഗ്രൂപ്പ് ഡി യിലെ മല്‍സരത്തില്‍ കുവൈത്തിനോട് 2-0നായിരുന്നു ഇന്ത്യയുടെ തോല്‍വി. മറ്റൊരു മല്‍സരത്തില്‍ സൗത്ത് കൊറിയ1-0ന് നോര്‍ത്ത് കൊറിയയെ തോല്‍പ്പിച്ചിരുന്നു.