Administrator
Administrator
ഇന്ത്യ അയല്‍ രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി
Administrator
Friday 30th October 2009 11:25am

manmohan_singh-rw

ശ്രീനഗര്‍: ഇന്ത്യ അയല്‍രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. അയല്‍രാജ്യങ്ങളുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇന്ത്യ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. ഭീകരവാദമുള്‍പ്പെടെ നിരവധി അഭ്യന്തരപ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുകയാണ് പാകിസ്ഥാന്‍. ഇന്ത്യയും ചൈനയും ഒത്തു ചേര്‍ന്നാല്‍ ലോകത്ത് വന്‍ സാമ്പത്തിക ശക്തികളായി വളരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement