മര്‍ഡിന്‍: തുര്‍ക്കിയിലെ മര്‍ഡിനില്‍ നടക്കുന്ന ലോക വനിതാ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. മുന്‍ വര്‍ഷത്തെ ചാംപ്യന്‍മാരായ ചൈനയോടാണ് ഇന്ത്യ തോറ്റത്.

ഇന്ത്യയുടെ താനിയ സച്ച്‌ദേവ് ചൈനയുടെ സാഓ ഷുഏയോടാണ് പരാജയപ്പെട്ടത്. ഇന്ത്യ 11 പോയന്റാണ് ചാംപ്യന്‍ഷിപ്പില്‍ നേടിയത്.

Subscribe Us:

പതിനാറ് പോയന്റോടെ ചൈന ഒന്നാം സ്ഥാനവും പതിമൂന്ന് പോയന്റോടെ റഷ്യ രണ്ടാം സ്ഥാനവും പന്ത്രണ്ട് പോയന്റോടെ ജോര്‍ജിയ മൂന്നാം സ്ഥാനവും നേടി.

Malayalam News
Kerala News in English