എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ പര്യടനം: ഓസീസ് ടീമില്‍ രണ്ടുപേര്‍ പുതിയ താരങ്ങള്‍
എഡിറ്റര്‍
Friday 1st February 2013 11:16am

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ നാല് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയയുടെ 17 അംഗ ടീമില്‍ രണ്ട് താരങ്ങള്‍ പുതുമുഖങ്ങള്‍.

Ads By Google

ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്‌വെലും മോസസ് ഹെന്റിക്വസുമാണ് പുതുതായി ടീമില്‍ ഇടംകണ്ടെത്തിയത്. നാലു സ്പിന്നര്‍മാരും അഞ്ചു പേസര്‍മാരുമടക്കം ശക്തമായ ബോളിങ് നിരയെയാണ് ഓസീസ് അവതരിപ്പിക്കുന്നത്.

ടീം: മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), എഡ് കോവന്‍, ഡേവിഡ് വാര്‍ണര്‍, ഫില്‍ ഹ്യൂസ്, ഷെയ്ന്‍ വാട്‌സന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്,

ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയിസസ് ഹെന്റിക്വസ്, മിച്ചല്‍ ജോണ്‍സണ്‍, പീറ്റര്‍ സിഡില്‍, ജയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, സേവ്യയര്‍ ദോഹെര്‍ടി, ജാക്‌സണ്‍ ബേര്‍ഡ്.

Advertisement