Categories

കൊളംബോ ടെസ്റ്റ് സമനിനിലയില്‍

കൊളംബോ: ഇന്ത്യാ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് സമനിലയില്‍. രണ്ടാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക 3 വിക്കറ്റിന് 129 എന്ന നിലിയിലെത്തിയപ്പോള്‍ ഇരുക്യാപ്റ്റന്‍മാരും കളി അവസാനപ്പിക്കാന്‍ തയ്യാറാകുകയായിരുന്നു. ഇതോടെ രണ്ടാം മല്‍സരം ജയിച്ച് പരമ്പര സമനിലയിലാക്കാനുള്ള ഇന്ത്യയുടെ മോഹം പൊലിഞ്ഞു. സ്‌കോര്‍ ശ്രീലങ്ക 4-642, 3-129, ഇന്ത്യ 707

ആദ്യഇന്നിംഗ്‌സില്‍ ഇരട്ടസെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ 42 റണ്‍സുമെടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ കുമാകര സംഗക്കാരയാണ് കളിയിലെ താരം. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഇരട്ടസെഞ്ചുറി ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ കരുത്തായി. മൂന്നാം ടെസ്റ്റ് ആഗസ്റ്റ് നാലിന് നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.