ബിഗ് സ്‌ക്രീന്‍ വിട്ട് മിനിസ്‌ക്രീനിലേക്ക് ചുവടുമാറാനൊരുങ്ങുകയാണ് ബി ടൗണ്‍ സുന്ദരി പ്രിയങ്ക ചോപ്ര. ‘ഖതരോം കീ ഖിലാഡി’ എന്ന പരിപാടിയിലാണ് ചോപ്ര പങ്കെടുക്കുക. ബ്രസീലിലായിരിക്കും ഷോയുടെ ചിത്രീകരണം മുഖ്യമായും നടക്കുക.