ചരിത്രത്തില്‍ ഇതുവരെ ദൃശ്യമാകാത്ത സമരമുറക്കാണ് നര്‍മദാ നദി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അണക്കെട്ടിലെ ജനനിരപ്പ് ഉയര്‍ത്തുന്നതിലൂടെ കിടപ്പാടവും കൃഷിയും നഷ്ടപ്പെടുന്ന ഗ്രാമീണര്‍ ഇതിനെതിരെ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് പന്ത്രണ്ട് ദിവസം പിന്നിട്ടു