ന്യൂയോര്‍ക്ക്: അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ബജറ്റ് കമ്മിനികത്താന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന് ഐ.എം.എഫ്.വെള്ളിയാഴ്ച പുറത്തിറക്കിയ പതിവ് അവലോകന റിപ്പോര്‍ട്ടറിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറവെയാണ് ഐ.എം.എഫിന്റെ പുതിയ താക്കിത്.

വായ്പ തിരിച്ചടക്കാന്‍ വ്യഗ്രത കാണിക്കാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍ തീ കെണ്ട് കളിക്കുകയാണെന്ന് എൈ.എം.എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.