Categories

ഐ എം വി­ജ­യന്‍ ഇനി കോച്ച്

കൊല്‍ക്ക­ത്ത : മുന്‍ ഇ­ന്ത്യന്‍ ഫുട്‌­ബോള്‍ ക്യാ­പ്റ്റന്‍ ഐ എം വി­ജ­യന്‍കോച്ചിംഗ് രംഗത്തും ഒരു കൈനോക്കാനൊരുങ്ങുന്നു. . എ­ഷ്യന്‍ ഫുട്‌­ബോള്‍ കൗണ്‍­സി­ലി­ന്റെ ബി ലൈ­സന്‍­സ് കിട്ടി­യ വി­ജ­യന്‍ സി എ­ഫ് എല്‍ പ്രി­മീയര്‍ ഡി­വി­ഷന്‍ ക്ല­ബ്ബ് സ­തേണ്‍ സ­മി­തി­യില്‍ ക­ഴി­ഞ്ഞ ദി­വ­സം കോ­ച്ചാ­യി ഒ­രു വര്‍ഷ­ത്തെ ക­രാര്‍ ഒ­പ്പി­ട്ടു. ഫു­ട്‌­ബോ­ളി­ന്റെ നാ­ട്ടില്‍ ത­ന്നെ­യാ­വു­മ്പോള്‍ ഇ­തൊ­രു നല്ല അ­വ­സ­ര­മാ­ണ്. കോ­ച്ചി­ങ് തു­ട­ങ്ങു­ക­യാ­ണ്. കൊല്‍­ക്ക­ത്തി­യി­ലേ­ക്ക തി­രി­കെ വരി­ക എന്ന­ത് സ­ന്തോ­ഷ­മു­ള്ള കാ­ര്യ­മാണ്. വര്‍­ഷ­ങ്ങള്‍­ക്കു മു­മ്പ് ഇ­വി­ടെ­യാ­ണ് എല്ലാം തു­ട­ങ്ങി­യത്. വി­ജ­യന്‍ പ­റഞ്ഞു.

മൂ­ന്നു ത­വ­ണ പ്ലേ­യര്‍ ഓ­ഫ് ദ ഇ­യര്‍ ആ­യി­രു­ന്നു വി­ജയന്‍. ഇ­ന്ത്യ­യു­ടെ അ­സി­സ്റ്റന്റ് കോ­ച്ചാ­വാ­നാ­ണ് ആ­ഗ്ര­ഹ­മെന്നും അ്‌­ദ്ദേ­ഹം പ­റ­ഞ്ഞു. ഹോ­സു­റില്‍ സി ലൈ­സന്‍­സു­ള്ള­വര്‍­ക്കു വേണ്ടി ന­ടത്തി­യ കോ­ഴി­സി­ലാ­ണ് വി­ജയ­ന് എ എഫ് സി­യു­ടെ ബി ലൈ­സന്‍­സ് കി­ട്ടി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.