അസിനെ ട്വിറ്ററില്‍ നോക്കണ്ട. ട്വിറ്ററില്‍ അസിനെ ഫോളോ ചെയ്യുന്നവരുണ്ടെങ്കില്‍ ഇപ്പോഴെങ്കലും മനസ്സിലാക്കുക. നിങ്ങളെ ആരോ കബളിപ്പിച്ചിരിക്കുകയാണ്.
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് അസിന്‍ തന്നെയാണ് പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.
‘ട്വിറ്റര്‍, ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ സൈറ്റുകളിലോന്നിലും ഞാനില്ല. ഭാവിയില്‍ ചിലപ്പോള്‍ ഉണ്ടായെന്നുവരാം. അസിന്‍ പറഞ്ഞു.’