തെന്നിന്ത്യന്‍ സെക്‌സി സ്റ്റാര്‍ ഇല്യാനയ്ക്ക് ആറുമിനിറ്റുള്ള ഐറ്റം നമ്പറിന് മുപ്പതുലക്ഷം. കന്നട ചലച്ചിത്രമായ ഹഡുഗ ഹഡുഗയിലെ ആറ് മിനിറ്റുനീളുന്ന ഐറ്റം നമ്പറിന് മുപ്പത് ലക്ഷമാണ് പ്രതിഫലം. മൂന്നു ദിവസം കൊണ്ടാണ് സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ഇല്യാനയുടെ ഐറ്റം ഡാന്‍സ് ചിത്രീകരിച്ചത്. പണം കുറേ ചിലവാക്കിയെങ്കിലും ഐറ്റം നമ്പര്‍ തകര്‍പ്പനായിട്ടുണ്ടെന്നാണ് സാന്‍ഡല്‍വുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് തെലുങ്ക് റീമേക്കില്‍ നായികയാവുന്നതിന് ഒന്നരക്കോടിയാണ് ഇല്യാന വാങ്ങിയത്.