തൃശൂര്‍: കുഞ്ഞാലിക്കുട്ടിക്കെതിരേ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഹരജി. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഉറവിടം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എന്‍.കെ. അബ്ദുള്‍ അസീസ് ആണ് ഹരജി നല്‍കിയത്.