എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയ പിന്തുണയില്ലാതെ ഖനനം നടത്താനാവില്ല: ജയറാം രമേഷ്
എഡിറ്റര്‍
Tuesday 13th March 2012 4:02pm

മധ്യപ്രദേശില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാറിന്റെ മരണത്തോടെ അനധികൃത ഖനനം വീണ്ടും വാര്‍ത്തകളില്‍ ഇടംതേടിയിരിക്കുകയാണ്. രാഷ്ട്രീയ പിന്തുണയില്ലാതെ അനധികൃതമായി ഖനനം നടത്താന്‍ സാധിക്കുകയില്ലെന്നാണ് ആന്റി മൈനിംഗ് ബില്‍ ഡ്രാഫ്റ്റ് കമ്മിറ്റി അംഗം കൂടിയായ ജയറാം രമേശ് തന്നെ പറയുന്നത്.

Advertisement