Administrator
Administrator
അനധികൃത സ്വത്ത്; കുഞ്ഞാലിക്കുട്ടിക്കെതിരായ ഹരജി തള്ളി
Administrator
Wednesday 25th May 2011 1:09pm

kunhalikuttyകൊച്ചി: അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്.

കോഴിക്കോട് സ്വദേശി അബ്ദുള്‍ അസീസാണ് കുഞ്ഞാലിക്കുട്ടിക്കെതിരേ പരാതി നല്‍കിയത്.

Advertisement