Administrator
Administrator
തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കരുത്: ഇളയരാജ
Administrator
Tuesday 5th January 2010 4:00pm

ilayarajaചെന്നൈ: താന്‍ സംഗീതം ചെയ്ത പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ നിയമ നടപടിയെടുക്കണമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ഇളരാജ. റീമിക്‌സിനു വേണ്ടിയും ചാനലുകളും തന്റെ പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതൊരു മുന്നറിയിപ്പാണെന്നും ഇനി ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഇളയരാജ അറിയിച്ചു. അഗ്നി മ്യൂസിക് എന്ന കമ്പനിക്കാണ് ഇളയരാജയുടെ പാട്ടുകളുടെ കോപ്പി റൈറ്റുള്ളത്.

Advertisement