Categories

ഐ ജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ മുഖ്യപ്രതി ഐ ജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. ലക്ഷ്മണയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടു.

പ്രമാദമായ പ്രമാദമായ നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐ.ജി ലക്ഷ്മണക്ക് ജീവപര്യന്തം തടവ് ശിക്ഷയും പതിനായിരംരൂപാ പിഴയും വിധിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.