എഡിറ്റര്‍
എഡിറ്റര്‍
പിറവത്ത് തോറ്റാല്‍ സര്‍ക്കാരിന് ധാര്‍മികമായി തുടരുന്നതില്‍ അവകാശമില്ല: ഷിബുബേബി ജോണ്‍
എഡിറ്റര്‍
Saturday 10th March 2012 3:01pm

പിറവത്ത് യു.ഡി.എഫ് തോറ്റാല്‍ സര്‍ക്കാര്‍ തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്ന് മന്ത്രി ഷിബുബേബി ജോണ്‍. സാങ്കേതികമായി പ്രശ്‌നമില്ലെങ്കിലും ധാര്‍മ്മികമായി തുടരാന്‍ അവകാശമില്ല. എന്നാല്‍ ജയിക്കുമെന്നാണ് പൂര്‍ണവിശ്വാസമെന്നും മന്ത്രി പറഞ്ഞു. പിറവം തെരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എറണാകുളം പ്രസ് ക്ലബില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

Advertisement