Categories

വി­രിപാ­റ എ­സ്റ്റേസ്: ടാ­റ്റ­യ്­ക്ക് ക­ല്­ക­ട­റു­ടെ നോ­ട്ടീസ്

ഇ­ടുക്കി: മാ­ങ്കു­ളം വി­രിപാ­റ എ­സ്റ്റേ­റ്റിന്‍്‌­റെ കൈ­വ­ശരേ­ഖ ഹാ­ജ­രാ­ക്ക­ണ­മെ­ന്ന് ടാ­റ്റ­യോ­ട് ഇ­ടു­ക്കി ക­ല­ക്ടര്‍ ആ­വ­ശ്യ­പ്പെട്ടു. നാ­ളെ വൈ­കീ­ട്ട് അ­ഞ്ചു­മ­ണി­ക്കു­ള്ളില്‍ രേ­ഖ ഹാ­ജ­രാ­ക്ക­ണ­മെന്നും അ­ല്ലെ­ങ്കില്‍ സ്ഥ­ലം സര്‍­ക്കാര്‍ ഏ­റ്റെ­ടു­ക്കു­മെ­ന്നും ടാ­റ്റ­യ്­ക്ക­യച്ച നോ­ട്ടീ­സില്‍ പ­റ­യു­ന്നു­ണ്ട്.

നേര­ത്തെ സര്‍­ക്കാര്‍ ഭൂ­മി­യെ­ന്ന് അ­വ­കാ­ശ­പ്പെ­ടു­ന്ന 1000 ല­ധി­കം ഏ­ക്ക­റില്‍ ടാ­റ്റ തേ­യി­ല­കൃ­ഷി ന­ട­ത്തി­യി­രുന്നു. ഇ­ത് നി­യ­മ­വി­രു­ദ്ധ­മാ­ണെ­ന്ന് സ്ഥ­ലം സ­ന്ദര്‍­ശി­ച്ച കേ­ന്ദ്ര­സം­ഘം ക­ണ്ടെ­ത്തി­യി­രുന്നു. തു­ടര്‍­ന്ന് സ്ഥ­ല­ത്തി­ന്റെ രേ­ഖ­കള്‍ ഹാ­ജ­രാ­ക്ക­ണ­മെ­ന്ന് ടാ­റ്റ­യോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. എ­ന്നാല്‍ ഇ­തുവ­രെ കമ്പ­നി രേഖ കൈ­മാ­റി­യി­ട്ടില്ല. ഇ­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് ക­ല­ക്ടര്‍ ടാ­റ്റ­യ്­ക്ക് അ­ന്ത്യ­ശാസ­നം നല്‍­കി­യി­രി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.