ഇടുക്കി: പ്രീമെട്രിക് ഹോസ്റ്റലിലെ പെണ്‍കുട്ടി മരിച്ച നിലയില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജില്ലാ കലക്ടറെത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.