ഇടുക്കി: ഇടുക്കിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇല്ലാലിക്കല്‍ സാബുവിനാണ് കുത്തേറ്റത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ ആനക്കാടാണ് സാബുവിനെ കുത്തിയതെന്ന് പോലീസ് അറിയിച്ചു. സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.