Categories

ഇ­ട­മ­ല­യാര്‍: വാ­ദം നീ­ട്ട­ണ­മെ­ന്ന് സര്‍­ക്കാര്‍

ന്യൂ­ദല്‍ഹി: ഇ­ട­മ­ല­യാര്‍ കേ­സില്‍ അ­ന്തി­മ­വാ­ദം കേള്‍­ക്കുന്ന­ത് നീ­ട്ട­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് സം­സ്ഥാ­ന­സര്‍­ക്കാര്‍ സു­പ്രീം­കോ­ട­തി­യില്‍ ഹര്‍­ജി സ­മ­ര്‍­പ്പിച്ചു. വാ­ദം അ­ഞ്ചു­മാ­സ­ത്തേ­ക്കെ­ങ്കിലും നീ­ട്ടി­വ­യ്­ക്ക­ണ­മെ­ന്നാ­ണ് സര്‍­ക്കാര്‍ ഹ­ര­ജി­യില്‍ ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന­ത്.

രേ­ഖ­കള്‍ ഹാ­ജ­രാ­ക്കു­ന്നില്ല എ­ന്ന കാ­ര­ണം­പറ­ഞ്ഞ് കേ­സ് അ­ന­ന്ത­മാ­യി നീ­ട്ടാ­നാ­വി­ല്ലെന്നും കേ­സില്‍ ഉള്‍­പ്പെ­ട്ട ക­ക്ഷി­കള്‍­ക്ക് ആര്‍­ക്ക് വേ­ണ­മെ­ങ്കിലും രേ­ഖ­കള്‍ ഹാ­ജ­രാ­ക്കാ­മെന്നും സു­പ്രീം­കോട­തി നിര്‍­ദ്ദേ­ശി­ച്ചി­രുന്നു. കേ­സില്‍ മുന്‍­മന്ത്രി ആര്‍ ബാ­ല­കൃഷ്­ണ പിള്ള­യെ കു­റ്റ­വി­മു­ക്ത­നാ­ക്കി­യ­തി­നെ­തി­രേ വി എ­സ് അ­ച്ച്യു­താ­ന­ന്ദന്‍ നല്‍കി­യ ഹര്‍­ജിയും നി­രവ­ധി ത­വ­ണ മാ­റ്റി­വ­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.