ന്യൂദല്‍ഹി: മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ള പ്രതിയായ ഇടമലയാര്‍ കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് മാര്‍ച്ച് 16ലേക്ക് മാറ്റി. ഹരജിക്കാരനായ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഭ്യര്‍ഥനപ്രകാരമാണ് കേസ് മാറ്റിയത്.
ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.