തൃശൂര്‍: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം തൃശൂരില്‍ യോഗം ചേരുന്നു. എ.ഡി.ജി.പി വിന്‍സന്‍.എം.പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് യോഗം ചേരുന്നത്.

കേസ് അന്വേഷണത്തിന് സ്വീകരിക്കേണ്ട നടപടികളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.