Categories

ഐ സി സി റാ­ങ്കിം­ഗ്:ധോ­ണി­ക്ക് ഒ­ന്നാം­സ്ഥാ­നം ന­ഷ്ട­മായി

ദു­ബൈ: അ­ന്താ­രാ­ഷ്ട്ര് ക്രിക്ക­റ്റ് കൗണ്‍­സി­ലി­ന്റെ ( ഐ സി സി) പുതി­യ റാ­ങ്കിം­ഗില്‍ ഇ­ന്ത്യന്‍ ക്യാ­പ്­റ്റന്‍ മ­ഹേ­ന്ദ്ര­സിം­ഗ് ധോ­ണി­ക്ക് ഒ­ന്നാം­സ്ഥാ­നം ന­ഷ്ട­മായി. ദ­ക്ഷി­ണാ­ഫ്രി­ക്ക­യു­ടെ എ­ബി ഡി­വി­ല്ലി­യേ­ഴ്‌­സ് ആ­ണ് ബാ­റ്റിം­ഗില്‍ ഒ­ന്നാം­സ്ഥാ­നത്ത്. എ­ന്നാല്‍ ഇ­ന്ത്യന്‍ ഓ­പ്പ­ണര്‍ വീ­രേ­ന്ദ്ര സെ­വാ­ഗ് ബാ­റ്റ്‌­സ്­മാന്‍­മാ­രു­ടെ ആ­ദ്യ­പ­ത്തി­നു­ള്ളില്‍ സ്ഥാ­നം പി­ടി­ച്ചി­ട്ടുണ്ട്. ത്രി­രാ­ഷ്ട്ര പ­ര­മ്പ­ര­യില്‍ തോ­റ്റെ­ങ്കിലും ഇ­ന്ത്യ ര­ണ്ടാം­സ്ഥാ­നം നി­ല­നിര്‍­ത്തി.

പ­ര­മ്പ­ര­യില്‍ മി­ക­ച്ച പ്ര­കട­നം ന­ടത്തി­യ ല­ങ്കന്‍ ബാ­റ്റ്‌­സ്­മാന്‍ തി­ല­ക­ര­ത്‌­നെ ദില്‍­ഷന്‍ ആ­ദ്യ അ­ഞ്ച്‌­റാ­ങ്കിം­നു­ള്ളില്‍ എ­ത്തി­യി­ട്ടു­ണ്ട്. ടീം റാ­ങ്കിം­ഗില്‍ ആ­സ്‌­ട്രേ­ലി­യ­യാ­ണ് മു­മ്പില്‍. മൂ­ന്നാം­സ്ഥാന­ത്ത് ശ്രീ­ല­ങ്ക­യും നാ­ലാം­സ്ഥാന­ത്ത് ദ­ക്ഷി­ണാ­ഫ്രി­ക്ക­യു­മാ­ണു­ള്ളത്. ത്രി­രാ­ഷ്ട്ര പ­ര­മ്പ­ര­യില്‍ ക­ളി­ക്കാ­തി­രു­ന്നു സ­ച്ചിന്‍ ബാ­റ്റ്‌­സ്­മാന്‍­മാ­രു­ടെ പ­ട്ടി­ക­യില്‍ പ­ത്താം­സ്ഥാ­ന­ത്താ­ണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.