Categories

Headlines

പാ­കി­സ്ഥാന്‍ പൈല­റ്റ് കേ­ര­ള­ ഹോ­ട്ട­ലില്‍ ത­ങ്ങി­യ­ത് ഐ ബി അ­ന്വേ­ഷി­ക്കു­ന്നു

ന്യൂ­ദല്‍­ഹി: പാ­കി­സ്ഥാ­നി പൈല­റ്റ് കേ­ര­ള­ത്തില്‍ ഹോ­ട്ട­ലില്‍ താ­മ­സി­ച്ച­തി­നെ­ക്കു­റി­ച്ച് ഐ ബി അ­ന്വേ­ഷി­ക്കുന്നു. ഇ­ത്തി­ഹാ­ദ് എര്‍­ലൈന്‍­സ് പൈല­റ്റ് ഖാന്‍ ഖാ­ലി­ദ് റാ­ഷി­ദ് തി­രു­വ­ന­ന്ത­പു­രം എയര്‍­പോര്‍­ട്ട് വിട്ട് ഫൈ­വ് സ്റ്റാര്‍ ഹോ­ട്ട­ലില്‍ താ­മ­സി­ച്ച­തി­നെ­ക്കു­റി­ച്ചാ­ണ് അ­ന്വേ­ഷി­ക്കു­ക­യെ­ന്ന് ഐ ബി വൃ­ത്ത­ങ്ങള്‍ വ്യ­ക്ത­മാ­ക്കി­യ­താ­യി റ­ഡി­ഫ് ന്യൂ­സ് റി­പ്പോര്‍­ട്ട് ചെ­യ്യുന്നു.

മെ­യ് ഏ­ഴി­നാ­ണ് പാ­കി­സ്ഥാന്‍ പൈല­റ്റ് തി­രു­വ­ന­ന്ത­പുര­ത്ത് ഫൈവ്­സ്റ്റാര്‍ ഹോ­ട്ട­ലില്‍ താ­മ­സി­ച്ചത്. ഇ­ന്ത്യന്‍ നി­യ­മ­പ്ര­കാ­രം ന്യ­ദല്‍ഹി, മും­ബൈ, കൊല്‍­ക്കൊ­ത്ത എയര്‍­പോര്‍­ട്ടു­ക­ളില്‍ മാ­ത്ര­മേ പാ­കി­സ്ഥാന്‍ വി­മാ­ന­ങ്ങള്‍ക്കും പൈ­ല­റ്റു­മാര്‍ക്കും ക്യാബിന്‍ ക്രൂ­വിനും ലാന്റ് ചെ­യ്യാന്‍ അ­നു­മ­തി­യുള്ളൂ.

ഇ­വ­യൊ­ഴി­കെ­യു­ള്ള എയര്‍­പോര്‍­ട്ടു­ക­ളില്‍ വി­മാ­ന­ത്താ­വ­ള­ത്തി­നു­ള്ളില്‍ കര്‍­ശ­ന സുര­ക്ഷാ സം­വി­ധാ­ന­ത്തോ­ടെ മാ­ത്ര­മേ പാ­കി­സ്ഥാന്‍ ജീ­വ­ന­ക്കാര്‍ക്ക് താ­മ­സി­ക്കാന്‍ അ­നു­മ­തി­യു­ള്ളൂ.

പുതി­യ സാ­ഹ­ച­ര്യ­ത്തില്‍ മുന്‍­കൂര്‍ അ­നു­മി­തി­യില്ലാ­തെ ഇ­ത്ത­ര­ത്തില്‍ പാ­കി­സ്ഥാന്‍ പൈ­ല­റ്റു­മാ­രെയും ജീ­വ­ന­ക്കാ­രെയും സ്വ­ത­ന്ത്രമാ­യ സ­ഞ്ചാ­ര­ത്തി­ന് അ­നു­വ­ദി­ക്ക­രു­തെ­ന്ന് വ്യോ­മ­യാ­ന മ­ന്ത്രാല­യം എയര്‍­പോര്‍­ട്ട് അ­ധി­കൃ­തര്‍­ക്ക് കര്‍­ശ­ന നിര്‍­ദേ­ശം നല്‍­കി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ