എഡിറ്റര്‍
എഡിറ്റര്‍
ഹെലികോപ്റ്റര്‍ വിവാദം: രാജിവെക്കില്ലെന്ന് എ.കെ ആന്റണി
എഡിറ്റര്‍
Tuesday 19th February 2013 3:02pm
Tuesday 19th February 2013 3:02pm

 

 

 

ഹെലികോപ്റ്റര്‍ വിവാദത്തില്‍ രാജി വെക്കില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി. തന്നെ വിശ്വാസമില്ലെങ്കില്‍ സി.ബി.ഐയോ, നീതി പീഠത്തെയോ വിശ്വസിക്കാമെന്നും ആന്റണി പറഞ്ഞു.