തിരുവനന്തപുരം: മൊബൈല്‍ ഫോണുകളില്‍ വ്യാജ ഐ എം ഇ ഐ നമ്പര്‍ സ്ഥാപിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്തെ രണ്ട് മൊബൈല്‍ കടകളില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.