എഡിറ്റര്‍
എഡിറ്റര്‍
‘ഹിന്ദു ഉത്സവങ്ങള്‍ക്കും ഗവണ്‍മെന്റാണ് പണം മുടക്കുന്നതെന്ന് മറക്കരുത്’; ഹജ്ജ് സബ്സിഡിയെ അനുകൂലിച്ച് സഞ്ജീവ് ഭട്ട്
എഡിറ്റര്‍
Thursday 4th May 2017 9:56am

മുംബൈ: ഹജ്ജ് സബ്സിഡിയെ അനുകൂലിച്ച് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹജ്ജ് സബ്സിഡി മുസ്ലിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് പറയുന്നവര്‍ ഹിന്ദു ഉത്സവങ്ങള്‍ക്കും ഗവണ്‍മെന്റാണ് പണം മുടക്കുന്നതെന്ന് മറക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഹജ്ജ് സബ്സ്ഡി പണം ഗവണ്‍മെന്റിന് എയര്‍ ഇന്ത്യയിലൂടെ തിരിച്ച് കിട്ടുന്നുണ്ട്.


Also Read: ‘ഇനി എങ്ങനെ സ്വര്‍ഗത്തിലെത്തും?’; സ്വര്‍ഗം നേടാനായി സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് എംപറര്‍ ഇമ്മാനുവല്‍ സഭയില്‍ ചേര്‍ന്നവരെ ആശങ്കയിലാഴ്ത്തി സ്ഥാപകന്‍ അന്തരിച്ചു


എന്നാല്‍ ഗംഗ ശുദ്ധീകരണത്തിന് മുടക്കുന്നതും പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിനും ഇതിന്റെ അഞ്ചും പത്തും ഇരട്ടിയാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനം ആരെ തൃപ്തിപ്പെടുത്താനാണ്? ഇന്ത്യന്‍ മതേതര രാജ്യത്ത് ഉണ്ടാവേണ്ടത് ഏക സിവില്‍ കോഡ് അല്ല, മതേതരത്വം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കേ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചയാളാണ് സഞ്ജീവ് ഭട്ട്.

സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

People who question the hajj subsidy and a thousand other things WRONGLY as government appeasement of Muslims (and I have the figures to prove that the state expenses on Hindu festivals are 5 to 10 times that and that the subsidy actually still earns Air India money but let’s not get into that, and I also warn you not to bait me on that – I will bury your argument alive).. may I ask how much government of India is spending on the prime minister’s visit to Kedarnath ?

And pray WHICH SUBSIDY IS THAT EXPENSE COMING OUT OF ?

He is the head of state and he is going on a visit purely out of religious compulsions and NOT a matter of governance or on the state’s business.

May I also ask how much the Ganga arti cost ? And exactly who was the prime minster appeasing then?

And you know what even after asking all of the above questions I would still be asking all the wrong ones and NOT the one right question begging to be asked.

What business did the PM elect of a secular sovereign nation have of doing a Ganga aarti as his FIRST, the VERY FIRST act before even assuming office ? AND OF TELEVISING IT LIVE TO THE NATION.
How come no one is asking that question ???

BJP supporters have the gall to turn around and tell us that the congress has been appeasing Muslims and that they are pseudo seculars for doing that, and that the secular fabric of this nation has actually been diluted by appeasing Muslims.

The secular fabric of this country has NOT been torn apart by appeasing Muslims .. it has been torn apart by deliberately not allowing a distinct separation of religion and the state.

Read it up … that’s what being secular actually means .. not a uniform civil code.

#bananarepublic

Advertisement