Categories

ഗോ­ത്ര­വര്‍­ഗ്ഗ­ക്കാ­രു­ടെ സേ­നാ­നി­യാ­കു­ന്ന­തില്‍ ത­നി­ക്ക് അ­ഭി­മാ­ന­മുണ്ട്

ഗോ­ത്ര­വി­ഭാ­ഗ­ക്കാ­രു­ടെ ശ­ബ്ദം ദല്‍­ഹി­യി­ലെത്തി. അ­തി­ന്റെ പ്ര­തി­ഫ­ല­ന­മാ­ണ് ഖ­ന­ന നി­രോ­ധനം. ഇ­ത് നി­യം­ഗി­രി­യി­ലെ ആ­ദി­വാ­സി­ക­ളു­ടെ വി­ജ­മ­യാ­ണ്.

സാ­ധാ­ര­ണ­ക്കാ­രു­ടെ പ്ര­ശ്‌­ന­ങ്ങള്‍ പ­രി­ഹ­രി­ക്കു­ന്ന ഒ­രു സര്‍­ക്കാര്‍ നി­ല­വില്‍ വ­രു­മെ­ന്ന് 2004ല്‍ ഞ­ങ്ങ­ള്‍ വാ­ഗ്­ദാ­നം നല്‍­കി­യി­രു­ന്നു. ആ വാ­ഗ്­ദാ­നം പൂര്‍­ത്തി­യാ­യ­തി­ന്റെ പ്ര­തി­ഫ­ല­ന­മാ­ണ് ഖ­ന­ന നി­രോ­ധ­ന­ത്തി­ലൂ­ടെ തെ­ളി­യു­ന്നത്.

ഞ­ങ്ങള്‍ വി­ക­സ­ന­ത്തി­ന് എ­തി­രാ­ണെ­ന്നു­ള്ള വാ­ദം തെ­റ്റാണ്. പാ­വ­പ്പെ­ട്ട­വ­രു­ടേയും ഗോ­ത്ര­വര്‍­ഗ്ഗ­ക്കാ­രു­ടേയും താല്‍­പ്പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ച്ച് മാ­ത്ര­മേ വി­കസ­നം സാ­ധ്യ­മാ­കൂ.

ഗോ­ത്ര­വര്‍­ഗ്ഗ­ക്കാ­രു­ടെ സേ­നാ­നി­യാ­കു­ന്ന­തില്‍ ത­നി­ക്ക് അ­ഭി­മാ­ന­മുണ്ട്. സ­മൂ­ഹ­ത്തി­ലെ എല്ലാ­വി­ഭാ­ഗം ആ­ളു­ക­ളെയും അം­ഗീ­ക­രി­ക്കു­ന്ന­താ­ണ് എ­ന്റെ മതം.

ഇ­തൊ­രു തു­ട­ക്ക­മാണ്. പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍­സിം­ഗി­ന്റേയും കോണ്‍­ഗ്ര­സ് അ­ധ്യക്ഷ സോ­ണി­യാ ഗാ­ന്ധി­യു­ടേയും നേ­തൃ­ത്വ­ത്തില്‍ ആ­ദി­വാ­സി­ക­ളു­ടെ താല്‍­പ്പ­ര്യ­ങ്ങള്‍ സം­ര­ക്ഷി­ക്കാ­നാ­യുള്ള പോ­രാ­ട്ടം തു­ട­രു­കത­ന്നെ ചെ­യ്യും. ‘

രാ­ഹുല്‍ ഗാ­ന്ധി നി­യം­ഗി­രി­യില്‍ ന­ടത്തിയ ഗോ­ത്ര­റാ­ലി­യില്‍ അ­ഭി­പ്രാ­യ­പ്പെ­ട്ട­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.