Administrator
Administrator
ആ­രാ­ധ­നാ­ല­യ­ങ്ങള്‍ ആ­യു­ധ­പു­ര­ക­ളാ­ക്ക­രു­ത്: ഹൈ­ദ­രാ­ലി തങ്ങള്‍
Administrator
Wednesday 14th July 2010 2:11pm

കോ­ഴി­ക്കോട്: ആ­രാ­ധ­നാ­ല­യ­ങ്ങള്‍ ആരും ആ­യു­ധ­പു­ര­യാ­ക്ക­രു­തെ­ന്നും മു­സ്‌­ലിം ലിഗ് സംസ്ഥാ­ന പ്ര­സിഡന്റ് ഹൈ­ദ­രാ­ലി ഷി­ഹാ­ബ് ത­ങ്ങള്‍. ആ­രാ­ധ­നാ­ല­യ­ങ്ങള്‍ പ്രാര്‍­ത്ഥ­ന­യ­ക്കു­ള്ള­താണ്. ആ­രു­ടെ­യും ആ­യു­ധ­പു­ര­കളല്ല. ആ­രാ­ധ­നാ­ല­യ­ങ്ങള്‍ ആ­യു­ധ­പു­ര­ക­ളാ­ക്കാ­തെ നേ­ാക്കേ­ണ്ട­ത് സംസ്ഥാ­ന സര്‍­ക്കാരും കോ­ട­തി­യു­മാ­ണെ­ന്ന് അ­ദ്ദേ­ഹം പ­റ­ഞ്ഞു

പോ­പ്പു­ലര്‍ ഫ്ര­ണ്ടി­നെ നി­രോ­ധി­ക്കണോ വേ­ണ്ടയോ എ­ന്ന് തീ­രു­മാ­നി­ക്കേണ്ട­ത് സംസ്ഥാ­ന സര്‍­ക്കാ­രാ­ണെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

Advertisement