Categories

മ­ദ്യ­ല­ഹ­രി­യില്‍ ഐ പി എ­സ് ട്രെ­യി­നി­കളാ­യ യു­വ­തി­ക­ളുടെ പ­രാ­ക്രമം

ഹൈ­ദ­രാ­ബാദ്: മ­ദ്യ­ല­ഹ­രി­യില്‍ ഐ പി എ­സ് ട്രെ­യി­നി­കളായ യു­വ­തി­കള്‍ ഹൈ­ദ­രാ­ബാ­ദില്‍ വ­ഴി­യാ­ത്ര­ക്കാര­നെ ആ­ക്ര­മി­ച്ചു. നാ­ട്ടു­കാര്‍ പി­ടി­കൂടി­യ ഇ­വര്‍­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്തു. മ­ദ്യ­ല­ഹ­രി­യില്‍ മൂ­ന്ന് യു­വ­തി­ക­ളാ­ണ് തെ­രു­വില്‍ പ­രാ­ക്ര­മം ന­ട­ത്തി­യത്. ട്രെ­യി­നി­ങി­ലെ പി­രി­മു­റു­ക്കം ഒ­ഴി­വാ­ക്കാന്‍ പ­ബ്ബില്‍ കയ­റി മ­ദ്യ­പി­ച്ച ശേ­ഷം തെ­രു­വി­ലി­റ­ങ്ങി­യ­താ­യി­രു­ന്നു യു­വ­തികള്‍. ലഹ­രി തല­ക്ക് പി­ടി­ച്ച് യു­വി­തകള്‍ വ­ഴി­യാ­ത്ര­ക്കാര­നെ മര്‍­ദി­ക്കു­ക­യാ­യി­രുന്നു.

തു­ട­ര്‍ന്ന് ഓ­ട്ടോ­റി­ക്ഷ­യില്‍ കയ­റി ര­ക്ഷ­പ്പെ­ടാന്‍ ശ്ര­മി­ച്ചെ­ങ്കിലും നാ­ട്ടു­കാര്‍ വി­ട്ടില്ല. തു­ടര്‍­ന്ന് ഇവ­രെ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലെ­ത്തി­ക്കു­ക­യാ­യി­രുന്നു. പോ­ലീ­സ് ആ­ദ്യം കേ­സെ­ടു­ക്കാന്‍ മ­ടി­ച്ചെ­ങ്കിലും പി­ന്നീ­ട് യു­വ­തി­കള്‍­ക്കെ­തി­രെ കേ­സെ­ടു­ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ