Categories

ചി­ല മ­നു­ഷ്യാ­വ­കാ­ശ സം­ഘ­ട­ന­കള്‍­ക്ക് നി­ക്ഷിപ്­ത താല്‍­പര്യം: കൊ­ടി­യേരി

തിരുവനന്തപുരം: ചില മനുഷ്യാവകാശ സംഘടനകള്‍ പ്രവര്‍ത്തിക്കു­ന്നത് നിക്ഷിപ്ത താല്‍പര്യത്തോടെ­യാ­ണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്വകാര്യ സംഘടനകള്‍ മനുഷ്യാവകാശത്തിന്റെ മറവില്‍ മറ്റു പല പ്രശ്‌­നങ്ങളിലും ഇടപെടുകയും ഇവരുടെ ധനസമാഹരണം ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് വരുന്ന വിദേശപണം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.