Categories

കൊ­ളംബി­യ വെ­നി­സ്വേല­യെ ആ­ക്ര­മി­ച്ചാല്‍ അ­മേ­രിക്ക­ക്ക് ഇന്ധ­നം നല്‍­കില്ല: ഷാ­വേ­സ്

ക­രാ­ക്‌­സ്: അ­മേ­രി­ക്ക­യു­ടെ സ­ഖ്യ­ക­ക്ഷിയാ­യ കൊ­ളംബി­യ വെ­ന­സ്വേല­യെ ആ­ക്ര­മി­ക്കു­ക­യാ­ണെ­ങ്കില്‍ അ­മേ­രി­ക്ക് ഇന്ധ­നം നല്‍­കുന്ന­ത് നിര്‍­ത്തി­വെക്കു­മെ­ന്ന് പ്ര­സി­ഡന്റ് ഹ്യൂ­ഗോ ഷാ­വേസ്. കൊ­ളം­ബി­യന്‍ ഭീ­ക­ര­വാ­ദി­കള്‍­ക്ക് വെ­ന­സ്വേ­ല സ്വര്‍­ഗം ഒ­രു­ക്കു­ന്നുവെ­ന്ന് കൊം­ളബി­യ ആ­രോ­പി­ച്ചി­രുന്നു. അ­മേ­രി­ക്ക­യു­ടെ പി­ന്തു­ണ­യോടെ സൈ­നി­ക­മായി അ­ക്ര­മി­ക്കു­ക­യാ­ണെ­ങ്കില്‍ അ­മേ­രിക്ക­് എ­ണ്ണ നല്‍­കി­ല്ലെ­ന്നും ആ­യി­ര­ക്ക­ണ­ക്കി­ന് അ­നു­യാ­യി­ക­ളോ­ട് സം­സാ­രിക്ക­വെ അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി.

എല്ലാ പ്ര­ശ­ന­ങ്ങള്‍ക്കും കാര­ണം അ­മേ­രി­ക്ക­യാ­ണെന്നും അ­തു­കൊ­ണ്ടുത­ന്നെ ഒ­രൊ­റ്റ­തു­ള്ളി എ­ണ്ണ ­പോ­ലും അ­മേ­രി­ക്ക­യി­ലേ­ക്ക് കയ­റ്റി അ­യ­ക്കി­ല്ലെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാക്കി. കൊ­ളം­ബി­യ­യു­മാ­യു­ള്ള ന­യ­ത­ന്ത്രബ­ന്ധം ക­ഴി­ഞ്ഞ­യാഴ്­ച വെ­ന­സ്വേ­ല റ­ദ്ദാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.